tag:blogger.com,1999:blog-7686358873010215767.post8893690301142397255..comments2023-08-28T07:23:24.187-07:00Comments on കലിയുഗ കഥാസാഗരം: പരലോകംArun Kappurhttp://www.blogger.com/profile/09655721921764710182noreply@blogger.comBlogger11125tag:blogger.com,1999:blog-7686358873010215767.post-54799651473096424712012-09-19T23:29:49.719-07:002012-09-19T23:29:49.719-07:00പ്രവീണിനും വേണ്വേട്ടനും നന്ദി. വീണ്ടും വരുമല്ലോ..പ്രവീണിനും വേണ്വേട്ടനും നന്ദി. വീണ്ടും വരുമല്ലോ..Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-12926231900708043772012-09-18T02:43:10.808-07:002012-09-18T02:43:10.808-07:00ഇ മഷി വഴി ഇവിടെയെത്തി ..
പുനര്‍ജന്മചിന്തകള്‍ അല്‍...ഇ മഷി വഴി ഇവിടെയെത്തി ..

പുനര്‍ജന്മചിന്തകള്‍ അല്‍പ്പം വ്യത്യസ്തതയോടെ പങ്കു വെച്ചു...
നരേഷന് ശശിധരന്റെ ആത്മാവിലൂടെ ആയതിലും പുതുമ തോന്നി !!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-602467791515394572012-09-18T01:52:11.188-07:002012-09-18T01:52:11.188-07:00തികച്ചും ഭാവനാത്മകമായ ഒരു കഥ. അത് ലളിതമായി പറഞ്ഞിര...തികച്ചും ഭാവനാത്മകമായ ഒരു കഥ. അത് ലളിതമായി പറഞ്ഞിരിക്കുന്നു. ചില ഭാഗങ്ങളില്‍ വായനക്കാരന് സംശയം ഉണ്ടാക്കുന്ന പല ചോദ്യങ്ങളും എഴുത്തുകാരന് മിനഞ്ഞെടുത്തിട്ടുണ്ട്.

മരണാനന്തര ജീവിതത്തെ കുറിച്ച് മതങ്ങളില്‍ പലതും പറയുന്നുവെങ്കിലും ശാസ്ത്രീയമായി ഇത് വരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് ഈ വിഷയത്തില്‍ ഇതൊരു എഴുത്തുകാരനും ഭാവനക്കുള്ള വ്യാപ്തി വളരെ വലുതാണ്. ,. പക്ഷെ ഇവിടെ എന്ത് കൊണ്ടോ എഴുത്തുകാരന് സങ്കീര്‍ണമായ രീതിയില്‍ കഥയെ അവതരിപ്പിക്കാന്‍ ശ്രമിച്ചില്ല. പകരം സരസമായ ഭാഷയില്‍ പറയാനുള്ളത് കുറഞ്ഞ വാചകങ്ങളില്‍ വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു.

ആശംസകളോടെ ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-72455889551401670392012-07-21T18:17:43.812-07:002012-07-21T18:17:43.812-07:00facebook profil enikku onnu tharanae... ente blogi...facebook profil enikku onnu tharanae... ente blogil vanal avidae undu ente facebok page linkAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-13387860511962304852012-07-18T21:42:04.027-07:002012-07-18T21:42:04.027-07:00നന്ദി വിഘ്നേഷ്... ഞാന്‍ ഉദ്ദേശിച്ചത് സൌമ്യയെ അല്ലെ...നന്ദി വിഘ്നേഷ്... ഞാന്‍ ഉദ്ദേശിച്ചത് സൌമ്യയെ അല്ലെങ്കിലും ഇത് ആ സംഭവത്തിനും ബാധകമാണ്...Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-81354083881132880222012-07-18T10:04:26.654-07:002012-07-18T10:04:26.654-07:00"ആത്മാവ് അവിടെയെല്ലാം ചുറ്റിതിരിഞ്ഞു പ്രവേശന ..."ആത്മാവ് അവിടെയെല്ലാം ചുറ്റിതിരിഞ്ഞു പ്രവേശന ദ്വാരത്തിനടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് ആ വഴിയെ വന്നു. ആ സമയം ഭൂമിയില്‍ ഏതോ നഗരത്തിന്റെ അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ നിന്നും ഒരു കൂട്ട നിലവിളി ഉയര്‍ന്നു."

ഇത് കലക്കി.... ശെരിക്കും സൗമ്യയെ ഓര്‍ത്തു. പിന്നെ ഭാവന നന്നായിട്ടുണ്ട്. സാധാരണ ഇങ്ങനെ ചിന്തിക്കുമ്പോള്‍ വൃക്ഷലതാദികളുടെ ആത്മാവിനെ ആരും ഓര്‍ക്കാറില്ല.... അത് എനിക്ക് ഇഷ്ടമായി.... ആശംസകള്‍.; ഇത് പോലെ ഒരു ആത്മാവിന്റെ കഥ ഞാനും ഇട്ടിടുണ്ട്. ഒന്ന് നോക്കുക പറ്റിയാല്‍..; ലിങ്ക് തരാം.

http://vigworldofmystery.blogspot.co.uk/2012/02/blog-post_23.htmlAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-47525787552232007222012-07-12T22:37:34.720-07:002012-07-12T22:37:34.720-07:00സുമേഷിനും വിഷ്ണുവിനും നന്ദി. ഇനി എഴുതുമ്പോള്‍ ശ്രദ...സുമേഷിനും വിഷ്ണുവിനും നന്ദി. ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാം.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-56927482536253914122012-07-12T11:00:00.217-07:002012-07-12T11:00:00.217-07:00നല്ല ഭാവന കേട്ടോ! വളരെ നന്നായിട്ടുണ്ട്!
ന്നാലും ആ...നല്ല ഭാവന കേട്ടോ! വളരെ നന്നായിട്ടുണ്ട്!

ന്നാലും ആത്മാക്കള്‍ അങ്ങോട്ട് പോയാല്‍ ഇങ്ങനെയൊക്കെ ആണ് സംഭവിക്കുന്നത് എന്ന് ഭാവനയില്‍ കണ്ടല്ലോ! കൊള്ളാം!

ഇനിയും എഴുതുക... ആശംസകള്‍ :)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-40802039704563777482012-07-12T07:47:09.201-07:002012-07-12T07:47:09.201-07:00ക്ലൈമാക്സ് അതുവരെ എഴുതിയതിൽ നിന്ന് വ്യതിചലിച്ചു......ക്ലൈമാക്സ് അതുവരെ എഴുതിയതിൽ നിന്ന് വ്യതിചലിച്ചു.... നല്ല ആശയം എന്തായാലുംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-19446354968482467742012-07-03T09:53:06.300-07:002012-07-03T09:53:06.300-07:00പ്രചോദനത്തിനു നന്ദി.....പ്രചോദനത്തിനു നന്ദി.....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-52106170557318883862012-07-03T09:41:51.630-07:002012-07-03T09:41:51.630-07:00ശരിക്കും കഥയുടെ അവസാന ഭാഗം എത്തിയപ്പോള്‍ ഇഷ്ടമായി....ശരിക്കും കഥയുടെ അവസാന ഭാഗം എത്തിയപ്പോള്‍ ഇഷ്ടമായി..
ഇനിയും എഴുതുക.. താങ്കള്‍ക്ക് എഴുതാനാവും..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.com