tag:blogger.com,1999:blog-7686358873010215767.post7230019279443052189..comments2023-08-28T07:23:24.187-07:00Comments on കലിയുഗ കഥാസാഗരം: ശിഖണ്ഡിക്ക് വേണ്ടി ഒരു കുരുക്ഷേത്ര യുദ്ധംArun Kappurhttp://www.blogger.com/profile/09655721921764710182noreply@blogger.comBlogger21125tag:blogger.com,1999:blog-7686358873010215767.post-44551481844865168332013-01-29T02:13:51.057-08:002013-01-29T02:13:51.057-08:00മിനി, റൈനീ, വേണ്വേട്ടാ നന്ദി..മിനി, റൈനീ, വേണ്വേട്ടാ നന്ദി..Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-13547396940293765742012-12-22T21:54:31.414-08:002012-12-22T21:54:31.414-08:00അരുണ്‍ .. ഈ പോസ്റ്റ് ഇത് വരെ വായിച്ചിരുന്നില്ല.
...അരുണ്‍ .. ഈ പോസ്റ്റ് ഇത് വരെ വായിച്ചിരുന്നില്ല.
കഥ വായിക്കുമ്പോള്‍ ചില പരിചിത വ്യക്തിത്വങ്ങള്‍ സമാന അനുഭവങ്ങളുമായി എന്റെ മനസ്സില്‍ തെളിഞ്ഞു. ആയതിനാല്‍ മുഷിവില്ലാതെ വായിച്ചു.

ഒരു സന്ദേഹം... അരുണിനെ പോലെ വൃത്തിയായി കാര്യങ്ങള്‍ പറയുന്ന ഒരാള്‍ക്ക് ഇത്രയും പരത്തി പറയാതെ ഒന്ന് കൂടി ഒതുക്കി പറയാമായിരുന്നില്ലേ?
വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-1624503695963460442012-12-16T22:44:54.788-08:002012-12-16T22:44:54.788-08:00കൊള്ളാം ഒരു കഥയുണ്ട് ഇതില്‍ , എന്നാല്‍ മുന്‍പൊരു...കൊള്ളാം ഒരു കഥയുണ്ട് ഇതില്‍ , എന്നാല്‍ മുന്‍പൊരു കഥക്ക്, എന്റെ ബ്ലോഗില്‍ അല്പം അറിവുള്ള ഒരാള്‍ കഥയില്‍ ഇത്രയും വിശദീകരണം വേണ്ട, വായനക്കാര്‍ അല്പമൊക്കെ ഊഹിച്ചോളും, എന്ന് പറഞ്ഞിരുന്നു, ഇപ്പൊ ഞാന്‍ തിരുത്തി തുടങ്ങീട്ടുണ്ട്....അത് ഞാന്‍ ഇവിടെ പറയുന്നു.

ആശംസകള്‍ Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-33424218317193302362012-12-15T22:45:41.852-08:002012-12-15T22:45:41.852-08:00അരുണ്‍ നല്ല കഥ !മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സംഗതി...അരുണ്‍ നല്ല കഥ !മുകളില്‍ സൂചിപ്പിച്ചിട്ടുള്ള സംഗതികളും ശ്രദ്ധിക്കുക .ആശംസകള്മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-88506432809610850132012-11-26T06:00:31.830-08:002012-11-26T06:00:31.830-08:00@റാംജി - നന്ദി
@കണ്ണൂരാന്‍ - എഡിറ്റിംഗ് കൂടുതല്‍ ...@റാംജി - നന്ദി
@കണ്ണൂരാന്‍ - എഡിറ്റിംഗ് കൂടുതല്‍ ശ്രദ്ധിക്കാം.
@അജിത്തേട്ടന് - ശരിയാണ്. ജോലി ചെയ്തു ജീവിക്കുന്നവര്‍ ഉണ്ട്. പക്ഷെ ഇവിടെ വളരെ കുറവാണെന്ന് തോന്നുന്നു. വിദ്യാസമ്പന്നരായ ഇത്തരക്കാരെക്കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. അതില്‍ സ്കൂളില്‍ നേരിട്ട വിഷമങ്ങളെക്കുറിച്ച് ഒരാള്‍ പറഞ്ഞിരുന്നു.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-26499008423300727662012-11-08T11:32:46.976-08:002012-11-08T11:32:46.976-08:00നല്ല കഥയും നല്ല സന്ദേശവുമാണല്ലോ
മറ്റുള്ളവരെപ്പോലെ ...നല്ല കഥയും നല്ല സന്ദേശവുമാണല്ലോ
മറ്റുള്ളവരെപ്പോലെ ജോലി ചെയ്താണ് ജീവിക്കുന്നവരുമുണ്ട് പല രാജ്യങ്ങളിലുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-19517655506444606952012-10-24T04:32:19.257-07:002012-10-24T04:32:19.257-07:00അരൂ, എല്ലാരും പറഞ്ഞത് കേട്ടില്ലേ?
എഡിറ്റിങ്ങില്‍ ക...അരൂ, എല്ലാരും പറഞ്ഞത് കേട്ടില്ലേ?
എഡിറ്റിങ്ങില്‍ കുറേക്കൂടി ശ്രദ്ധിക്കണം.
കുറച്ചു മതി.
അത് ശ്രദ്ധിക്കപ്പെടാനുള്ള വഴി തേടുക.
ഇത് മോശായി എന്ന് അര്‍ത്ഥമാക്കണ്ട കേട്ടോ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-5370257979581324652012-10-22T07:41:09.223-07:002012-10-22T07:41:09.223-07:00ഒന്നുകൂടി ചുരുക്കി പറഞ്ഞാല്‍ മതി.
വായിച്ചു പോകാനുള...ഒന്നുകൂടി ചുരുക്കി പറഞ്ഞാല്‍ മതി.
വായിച്ചു പോകാനുള്ള ഒഴുക്ക് ഉണ്ട്.
കുറെ കാര്യങ്ങള്‍ ഒന്നായി പറയാന്‍ ശ്രമിച്ചത് പോലെ.
തുപ്രന്,സരസു,അച്ചു,ശേഖരന്, ശിഖണ്ഡി അങ്ങനെ.
മോശമായില്ല. തുടരുക.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-12607486634875445572012-10-16T06:11:11.055-07:002012-10-16T06:11:11.055-07:00@താഹിര്‍: നല്ല നിര്‍ദ്ദേശമാണ്. തീര്‍ച്ചയായും പരീക്...@താഹിര്‍: നല്ല നിര്‍ദ്ദേശമാണ്. തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാം.
@ജോസെലെറ്റ്: അഭിപ്രായത്തിനു നന്ദി.
@അരുണ്‍ (ഗഫൂര്‍): താങ്കള്‍ ഇവിടെ വന്നതില്‍ അതിയായ സന്തോഷമുണ്ട്. അഭിപ്രായത്തിനു നന്ദി.
@ശ്രീജിത്ത്: കഥാപാത്രങ്ങളെയെല്ലാം ലിങ്ക് ചെയ്തു വന്നപ്പോഴേക്കും കഥ ഒരു പാട് നീണ്ടു പോയി.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-67491560414091868772012-10-10T05:59:20.970-07:002012-10-10T05:59:20.970-07:00കഥ പറച്ചിലിനെകുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കുറച്ചു...കഥ പറച്ചിലിനെകുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. കുറച്ചു നീണ്ടു പോയതോഴിച്ചാല്‍ നല്ല കഥയാണ്. എനിക്കിഷ്ടപെട്ടു.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-91087579383387240612012-10-10T00:50:33.949-07:002012-10-10T00:50:33.949-07:00അരുണ്‍ ..കഥ നന്നായിട്ടുണ്ട്.നാട്ടു സംസാരത്തിന്റെ ര...അരുണ്‍ ..കഥ നന്നായിട്ടുണ്ട്.നാട്ടു സംസാരത്തിന്റെ രീതി കഥാപാത്രങ്ങളുടെ സംസാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലൊരു വൈകാരികത നല്‍കും .പക്ഷെ കഥയെ മുന്‍പോട്ടു കൊണ്ടുപോകുവാനും അതേ രീതി ഉപയോഗിച്ചതുപോലെ തോന്നുന്നു.കഥയുടെ പ്രയാണത്തിനും കഥാപാത്രങ്ങളുടെ സംഭാഷണത്തിനും ഭാഷയില്‍ അല്‍പ്പം വ്യത്യസ്തത പുലര്‍ത്തിയാല്‍ കഥയും കഥാപാത്രങ്ങളും കൂടുതല്‍ തെളിമയോടെ അനുഭവപ്പെടും എന്ന് തോന്നുന്നു.കഥ നന്നായിട്ടുണ്ട് ആശംസകള്‍ Anonymoushttps://www.blogger.com/profile/14887041340103816443noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-44623364117104153352012-10-09T02:49:21.401-07:002012-10-09T02:49:21.401-07:00എഴുത്ത്, ഭാഷ ഒക്കെ നല്ലത് തന്നെ. പിന്നെ ഒരു ചെറുകഥ...എഴുത്ത്, ഭാഷ ഒക്കെ നല്ലത് തന്നെ. പിന്നെ ഒരു ചെറുകഥയെന്നെ നിലയില്‍ ഒരുപാട് കാടുകയറിപ്പോയി, നോവലാണെങ്കില്‍ അതോന്നും പ്രശ്നമല്ല. രചയിതാവിന്റെ കാഴ്ചപ്പാടുകള്‍ കഥാപാത്രങ്ങളിലൂടെ വായനക്കാരുമായി പങ്കുവക്കാന്‍ ശ്രമിക്കുന്നത് ശ്ലാഖനീയമാണ്. അവസാനമെത്തിയപ്പോള്‍ തുടക്കത്തിലേ നായക കഥാപാത്രം എവിടെ എത്തി നില്ക്കുന്നു എന്ന് ആലോചിച്ചു നോക്കൂ? എങ്ങനെ മെച്ചപ്പെടുത്താം എന്നതിനുത്തരം അതിലുണ്ട്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-38257227487102704522012-10-08T01:20:03.762-07:002012-10-08T01:20:03.762-07:00നല്ല കഥ, അരുണ്‍ എനിക്കൊരു അഭിപ്രായം ഉണ്ട്, ശരിയാന്...നല്ല കഥ, അരുണ്‍ എനിക്കൊരു അഭിപ്രായം ഉണ്ട്, ശരിയാന്നെന്നു തോന്നിയാല്‍ പ്രരീക്ഷിച്ചു നോക്കണം. നമ്മള് ഒരു പാര എഴുതികഴിഞ്ഞാല്‍ അതില്‍ നിന്നും അര്‍ത്ഥം കാര്യമായി മാറാതെ എത്രമാത്രം മുറിച്ചു മാറ്റാന്‍ ആവും എന്ന് നോക്കണം. ഒരു പരിധിവരെ പരത്തി പറയുന്നത് ഒഴിവാക്കാന്‍ അങ്ങിനെ കഴിയും എന്നാണ് എന്റെ വിശ്വാസം. ഒട്ടും മുഷിപ്പില്ലാതെ വായിച്ചു, അഭിനന്ദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7686358873010215767.post-38522440277703720592012-10-08T00:23:46.146-07:002012-10-08T00:23:46.146-07:00നിസാരന്‍, വിഘ്നേഷ്, സുമേഷ്, നാച്ചി, ശ്രീക്കുട്ടന്...നിസാരന്‍, വിഘ്നേഷ്, സുമേഷ്, നാച്ചി, ശ്രീക്കുട്ടന് എല്ലാവര്ക്കും നന്ദി. ശിഖണ്ഡിയില്‍ നിന്നും പുറകോട്ടാണ് കഥ എഴുതിത്തുടങ്ങിയത്. എല്ലാ കഥാപാത്രങ്ങളെയും ലിങ്ക് ചെയ്തു വന്നപ്പോഴേക്കും കഥ കുറച്ചു നീണ്ടു പോയി. പിന്നെ ആരെയും ഒഴിവാക്കാന്‍ തോന്നിയില്ല.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-87898315730013673392012-10-08T00:17:19.216-07:002012-10-08T00:17:19.216-07:00രസകരമായ അവതരണം...രസകരമായ അവതരണം...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-6657960882920316802012-10-06T15:23:32.018-07:002012-10-06T15:23:32.018-07:00നല്ല അവതരണം അരുണ്‍ കഥ കൂടുതല്‍ ആയാലും വായിക്കാന്‍ ...നല്ല അവതരണം അരുണ്‍ കഥ കൂടുതല്‍ ആയാലും വായിക്കാന്‍ രസമുണ്ട്
ഇനിയും വരാം ,വിടരട്ടെ തൂലിക നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-21431702770168104932012-10-06T00:07:06.015-07:002012-10-06T00:07:06.015-07:00തുപ്രനിൽ നിന്ന് സരസുവിലേക്ക്,സരസുവിൽ നിന്ന് അച്ചുവ...തുപ്രനിൽ നിന്ന് സരസുവിലേക്ക്,സരസുവിൽ നിന്ന് അച്ചുവിലേക്ക്, അച്ചുവിൽ നിന്ന് ശേഖരനിലേക്ക്, ശേഖരനിൽ നിന്ന് ശിഖണ്ഡികളിലേക്ക്.
ഒരല്പം നീണ്ടകഥ എന്ന് പറയാം. പക്ഷേ വെറുതേ ഒരു കഥ പറഞ്ഞുപോകുന്ന്തിനു പകരം അവരുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനേ. എന്നാലും ഇഷ്ടമായെന്നറിയിക്കട്ടെ.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-46407097708954461312012-10-05T12:17:03.925-07:002012-10-05T12:17:03.925-07:00നല്ല രീതിയില്‍ അവതരിപ്പിച്ചു. നിസാര്‍ പറഞ്ഞപോലെ ടെ...നല്ല രീതിയില്‍ അവതരിപ്പിച്ചു. നിസാര്‍ പറഞ്ഞപോലെ ടെക്നിക്കല്‍ സൈഡ് എനിക്ക് അറിയില്ല. എങ്കിലും നല്ല സംഭവമ... കുറച്ച് കൂടുതല്‍ ആളുകളില്‍ എത്തിക്കണം കേട്ടോ ഈ ബ്ലോഗ്...., ഇപ്പോളും ഇവിടെ ആളുകള്‍ കുറവാണ്.... കൂടെ തുടങ്ങിയ പലരും 100 എത്തിച്ചു. കുറച്ച് കാര്യമായി ഒന്ന് മാര്‍കെറ്റ് ചെയൂAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-18628124071939874332012-10-03T02:37:00.379-07:002012-10-03T02:37:00.379-07:00നന്നായിട്ടുണ്ട്. ഒരു പാട് ദീര്‍ഘമായ ഒരു വിവരണം. കഥ...നന്നായിട്ടുണ്ട്. ഒരു പാട് ദീര്‍ഘമായ ഒരു വിവരണം. കഥയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്ക്കുന്നില്ല എന്ന് ആദ്യമേ പറയട്ടെ. എങ്കിലും പ്രമേയവും വിശദീകരണങ്ങളും നന്നായിരിക്കുന്നു നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-40535042618636512982012-10-03T00:36:00.502-07:002012-10-03T00:36:00.502-07:00നന്ദിയുണ്ട് അബ്സാറിക്കാ. അന്ന് തന്നതില്‍ നിന്നും ക...നന്ദിയുണ്ട് അബ്സാറിക്കാ. അന്ന് തന്നതില്‍ നിന്നും കുറച്ചു മാറ്റങ്ങള്‍ വേണ്ടും വരുത്തിയിരുന്നു.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-7686358873010215767.post-82513505171409010862012-10-02T23:13:12.859-07:002012-10-02T23:13:12.859-07:00ഹി ഹി ഇതില്‍ കടപ്പാട് കയറിയോ ?അതിന്റെ ആവശ്യം ഒന്നു...ഹി ഹി ഇതില്‍ കടപ്പാട് കയറിയോ ?അതിന്റെ ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല. :)

കഥ കുഴപ്പമില്ലാതെ പറഞ്ഞു. ഒന്ന് കൂടി എഡിറ്റിംഗില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.

ആശംസകള്‍ ഭായ് Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.com