Friday, 18 October 2013

കണക്കിലെ കളി


നിങ്ങളുടെ മനസ്സ് വായിക്കാം


ഒരു ചെറിയ സംഖ്യ വിചാരിച്ചോളൂ...






9 comments:

  1. എന്റമ്മോ ശരിക്കും ശരി. എന്റെ മനസ്സ് വായിച്ചു. കലിയുഗം.

    ReplyDelete
  2. പിന്നേ...
    പിള്ളേരെ പറ്റിയ്ക്കാന്‍ ഓരോ വിദ്യകള്‍

    ReplyDelete
    Replies
    1. അത് ശരിക്കും കുട്ട്യോളെ പറ്റിക്കാൻ തന്നെയായിരുന്നു അജിത്തേട്ടാ.. കുട്ടികൾക്കുള്ള ഒരു ഓണ്‍ലൈൻ കോഴ്സിൽ വിരസത അകറ്റാനുള്ള ഒരു ആക്ടിവിറ്റി ആയി കൊടുക്കാൻ വേണ്ടി നോക്കിയതാ. വേറെ വെബ്‌ സൈറ്റ് ഇല്ലാത്തതുകൊണ്ട് ബ്ലോഗ്ഗറിൽ പരീക്ഷിച്ചു എന്ന് മാത്രം.

      Delete
  3. ആ ശരി ബട്ടണ്‍ എങ്ങനെ ഒപ്പിച്ചു...?

    ReplyDelete
    Replies
    1. അത് ജാവ സ്ക്രിപ്റ്റ് ആണ്..

      Delete
  4. എന്റെ മനസ്സിലുള്ള ബാക്കി കാര്യങ്ങളും വായിക്കുന്നതിനു മുമ്പേ ഞാന്‍ ഓടട്ടെ...

    ReplyDelete
  5. ഇത് എനിക്കറിയാം.. മോനെ പറ്റിക്കാന്‍ വന്നേക്കുവാ അല്ലെ..

    ReplyDelete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....